ലേവ്യാപുസ്തകം 8 -ാം അധ്യായം ഒപ്പം 35 -ാം വാക്യം

ആകയാൽ നിങ്ങൾ മരിക്കാതിരിപ്പാൻ ഏഴു ദിവസം രാവും പകലും സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ പാർത്ത് യഹോവയുടെ കല്പന അനുസരിക്കേണം; ഇങ്ങനെ എന്നോടു കല്പിച്ചിരിക്കുന്നു.

ലേവ്യാപുസ്തകം (Leviticus) 8:35 - Malayalam bible image quotes