ലേവ്യാപുസ്തകം 8 -ാം അധ്യായം ഒപ്പം 31 -ാം വാക്യം

അഹരോനോടും അവന്റെ പുത്രന്മാരോടും മോശെ പറഞ്ഞത് എന്തെന്നാൽ: മാംസം നിങ്ങൾ സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ വച്ചു പാകം ചെയ്ത്, അഹരോനും പുത്രന്മാരും അതു തിന്നേണമെന്ന് എനിക്കു കല്പനയുണ്ടായതുപോലെ അവിടെവച്ച് അതും കരപൂരണത്തിന്റെ കുട്ടയിൽ ഇരിക്കുന്ന അപ്പവും തിന്നുവിൻ.

ലേവ്യാപുസ്തകം (Leviticus) 8:31 - Malayalam bible image quotes