ലേവ്യാപുസ്തകം 8 -ാം അധ്യായം ഒപ്പം 28 -ാം വാക്യം

പിന്നെ മോശെ അവയെ അവരുടെ കൈയിൽനിന്ന് എടുത്ത് യാഗപീഠത്തിന്മേൽ യാഗത്തിന്മീതെ ദഹിപ്പിച്ചു. ഇതു സൗരഭ്യവാസനയായ കരപൂരണയാഗം, യഹോവയ്ക്കുള്ള ദഹനയാഗം തന്നെ.

ലേവ്യാപുസ്തകം (Leviticus) 8:28 - Malayalam bible image quotes