ലേവ്യാപുസ്തകം 8 -ാം അധ്യായം ഒപ്പം 24 -ാം വാക്യം

അവൻ അഹരോന്റെ പുത്രന്മാരെയും വരുത്തി; മോശെ രക്തം കുറെ അവരുടെ വലത്തെ കാതിന്മേലും വലത്തെ കൈയുടെ പെരുവിരലിന്മേലും വലത്തെ കാലിന്റെ പെരുവിരലിന്മേലും പുരട്ടി; ശേഷം രക്തം മോശെ യാഗപീഠത്തിന്മേൽ ചുറ്റും തളിച്ചു.

ലേവ്യാപുസ്തകം (Leviticus) 8:24 - Malayalam bible image quotes