ലേവ്യാപുസ്തകം 8 -ാം അധ്യായം ഒപ്പം 23 -ാം വാക്യം

അവൻ അതിനെ അറുത്തു; മോശെ അതിന്റെ രക്തം കുറെ എടുത്ത് അഹരോന്റെ വലത്തെ കാതിന്മേലും വലത്തെ കൈയുടെ പെരുവിരലിന്മേലും വലത്തെ കാലിന്റെ പെരുവിരലിന്മേലും പുരട്ടി.

ലേവ്യാപുസ്തകം (Leviticus) 8:23 - Malayalam bible image quotes