ലേവ്യാപുസ്തകം 8 -ാം അധ്യായം ഒപ്പം 13 -ാം വാക്യം

മോശെ അഹരോന്റെ പുത്രന്മാരെ വരുത്തി, അങ്കി ധരിപ്പിച്ചു നടുക്കെട്ട് കെട്ടിച്ചു തലപ്പാവും ഇടുവിച്ചു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നെ.

ലേവ്യാപുസ്തകം (Leviticus) 8:13 - Malayalam bible image quotes