ലേവ്യാപുസ്തകം 4 -ാം അധ്യായം ഒപ്പം 20 -ാം വാക്യം

പാപയാഗത്തിനുള്ള കാളയെ അവൻ ചെയ്തതുപോലെ തന്നെ ഈ കാളയെയും ചെയ്യേണം; അങ്ങനെതന്നെ ഇതിനെയും ചെയ്യേണം; ഇങ്ങനെ പുരോഹിതൻ അവർക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അത് അവരോടു ക്ഷമിക്കും.

ലേവ്യാപുസ്തകം (Leviticus) 4:20 - Malayalam bible image quotes