ലേവ്യാപുസ്തകം 4 -ാം അധ്യായം ഒപ്പം 18 -ാം വാക്യം

അവൻ സമാഗമനകൂടാരത്തിൽ യഹോവയുടെ സന്നിധിയിലുള്ള പീഠത്തിന്റെ കൊമ്പുകളിൽ കുറെ പുരട്ടേണം; ശേഷം രക്തം മുഴുവനും സമാഗമനകൂടാരത്തിന്റെ വാതിൽക്കലുള്ള ഹോമയാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിച്ചു കളയേണം.

ലേവ്യാപുസ്തകം (Leviticus) 4:18 - Malayalam bible image quotes