ലേവ്യാപുസ്തകം 27 -ാം അധ്യായം ഒപ്പം 18 -ാം വാക്യം

യോബേൽസംവത്സരത്തിന്റെ ശേഷം അവൻ അതിനെ വിശുദ്ധീകരിച്ചാലോ യോബേൽസംവത്സരംവരെ ശേഷിക്കുന്ന സംവത്സരങ്ങൾക്ക് ഒത്തവണ്ണം പുരോഹിതൻ അതിന്റെ വില കണക്കാക്കേണം; അതു നിന്റെ മതിപ്പിൽനിന്നു കുറയ്ക്കേണം.

ലേവ്യാപുസ്തകം (Leviticus) 27:18 - Malayalam bible image quotes