ലേവ്യാപുസ്തകം 25 -ാം അധ്യായം ഒപ്പം 3 -ാം വാക്യം

ആറു സംവത്സരം നിന്റെ നിലം വിതയ്ക്കേണം; അവ്വണ്ണം ആറു സംവത്സരം നിന്റെ മുന്തിരിത്തോട്ടം വള്ളിത്തല മുറിച്ച് അനുഭവം എടുക്കേണം.

ലേവ്യാപുസ്തകം (Leviticus) 25:3 - Malayalam bible image quotes