ലേവ്യാപുസ്തകം 24 -ാം അധ്യായം ഒപ്പം 23 -ാം വാക്യം

ദുഷിച്ചവനെ പാളയത്തിനു പുറത്തു കൊണ്ടുപോയി കല്ലെറിയേണമെന്നു മോശെ യിസ്രായേൽമക്കളോടു പറഞ്ഞു. യഹോവ മോശെയോടു കല്പിച്ചതുപോലെ യിസ്രായേൽമക്കൾ ചെയ്തു.

ലേവ്യാപുസ്തകം (Leviticus) 24:23 - Malayalam bible image quotes