ലേവ്യാപുസ്തകം 23 -ാം അധ്യായം ഒപ്പം 39 -ാം വാക്യം

ഭൂമിയുടെ ഫലം ശേഖരിച്ചശേഷം ഏഴാം മാസം പതിനഞ്ചാം തീയതി യഹോവയ്ക്ക് ഏഴു ദിവസം ഉത്സവം ആചരിക്കേണം; ആദ്യ ദിവസം വിശുദ്ധസ്വസ്ഥത; എട്ടാം ദിവസവും വിശുദ്ധസ്വസ്ഥത.

ലേവ്യാപുസ്തകം (Leviticus) 23:39 - Malayalam bible image quotes