ലേവ്യാപുസ്തകം 23 -ാം അധ്യായം ഒപ്പം 28 -ാം വാക്യം

അന്നു നിങ്ങൾ യാതൊരു വേലയും ചെയ്യരുത്; അതു നിങ്ങളുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ നിങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കേണ്ടതിനുള്ള പാപപരിഹാര ദിവസം.

ലേവ്യാപുസ്തകം (Leviticus) 23:28 - Malayalam bible image quotes