ലേവ്യാപുസ്തകം 23 -ാം അധ്യായം ഒപ്പം 27 -ാം വാക്യം

ഏഴാം മാസം പത്താം തീയതി പാപപരിഹാരദിവസം ആകുന്നു. അന്നു നിങ്ങൾക്കു വിശുദ്ധസഭായോഗം ഉണ്ടാകേണം; നിങ്ങൾ ആത്മതപനം ചെയ്കയും യഹോവയ്ക്കു ദഹനയാഗം അർപ്പിക്കയും വേണം.

ലേവ്യാപുസ്തകം (Leviticus) 23:27 - Malayalam bible image quotes