ലേവ്യാപുസ്തകം 21 -ാം അധ്യായം ഒപ്പം 23 -ാം വാക്യം

എങ്കിലും തിരശ്ശീലയുടെ അടുക്കൽ ചെല്ലുകയും യാഗപീഠത്തിങ്കൽ അടുത്തുവരികയും അരുത്; അവൻ അംഗഹീനനല്ലോ; അവൻ എന്റെ വിശുദ്ധസാധനങ്ങളെ അശുദ്ധമാക്കരുത്; ഞാൻ അവരെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു.

ലേവ്യാപുസ്തകം (Leviticus) 21:23 - Malayalam bible image quotes