ലേവ്യാപുസ്തകം 2 -ാം അധ്യായം ഒപ്പം 8 -ാം വാക്യം

ഇവകൊണ്ട് ഉണ്ടാക്കിയ ഭോജനയാഗം നീ യഹോവയ്ക്കു കൊണ്ടുവരേണം; അതു പുരോഹിതന്റെ അടുക്കൽ കൊണ്ടുചെല്ലുകയും അവൻ അതു യാഗപീഠത്തിങ്കൽ കൊണ്ടുപോകയും വേണം.

ലേവ്യാപുസ്തകം (Leviticus) 2:8 - Malayalam bible image quotes