അതു നിങ്ങൾക്കു വിശുദ്ധസ്വസ്ഥതയുള്ള ശബ്ബത്ത് ആയിരിക്കേണം. നിങ്ങൾ ആത്മതപനം ചെയ്യേണം; അതു നിങ്ങൾക്ക് എന്നേക്കുമുള്ള ചട്ടം ആകുന്നു.