ലേവ്യാപുസ്തകം 16 -ാം അധ്യായം ഒപ്പം 12 -ാം വാക്യം

അവൻ യഹോവയുടെ സന്നിധിയിൽ യാഗപീഠത്തിന്മേൽ ഉള്ള തീക്കനൽ ഒരു കലശത്തിൽ നിറച്ച് സൗരഭ്യമുള്ള ധൂപവർഗചൂർണം കൈ നിറയെ എടുത്തു തിരശ്ശീലയ്ക്കകത്ത് കൊണ്ടുവരേണം.

ലേവ്യാപുസ്തകം (Leviticus) 16:12 - Malayalam bible image quotes