പുരോഹിതൻ അവനെ നോക്കേണം; വടു വെള്ളയായിത്തീർന്നു എങ്കിൽ പുരോഹിതൻ വടുവുള്ളവനെ ശുദ്ധിയുള്ളവനെന്നു വിധിക്കേണം; അവൻ ശുദ്ധിയുള്ളവൻതന്നെ.