ലേവ്യാപുസ്തകം 11 -ാം അധ്യായം ഒപ്പം 33 -ാം വാക്യം

അവയിൽ യാതൊന്നെങ്കിലും ഒരു മൺപാത്രത്തിനകത്തു വീണാൽ അതിനകത്തുള്ളതൊക്കെയും അശുദ്ധമാകും; നിങ്ങൾ അത് ഉടച്ചുകളയേണം.

ലേവ്യാപുസ്തകം (Leviticus) 11:33 - Malayalam bible image quotes