ന്യായാധിപന്മാർ 12 -ാം അധ്യായം ഒപ്പം 5 -ാം വാക്യം

ഗിലെയാദ്യർ എഫ്രയീംഭാഗത്തുള്ള യോർദ്ദാന്റെ കടവുകൾ പിടിച്ചു; എഫ്രയീമ്യ പലായിതന്മാരിൽ ഒരുത്തൻ: ഞാൻ അക്കരയ്ക്കു കടക്കട്ടെ എന്നു പറയുമ്പോൾ ഗിലെയാദ്യർ അവനോട്: നീ എഫ്രയീമ്യനോ എന്നു ചോദിക്കും; അല്ല, എന്ന് അവൻ പറഞ്ഞാൽ

ന്യായാധിപന്മാർ (Judges) 12:5 - Malayalam bible image quotes