അവർ പെരുപ്പത്തിൽ കടല്ക്കരയിലെ മണൽപോലെ അനവധി ജനവും എത്രയും വളരെ കുതിരകളും രഥങ്ങളും കൂടിയ സൈന്യങ്ങളുമായി പുറപ്പെട്ടു.