യോഹന്നാൻ 8 -ാം അധ്യായം ഒപ്പം 6 -ാം വാക്യം

ഇത് അവനെ കുറ്റം ചുമത്തുവാൻ സംഗതി കിട്ടേണ്ടതിന് അവനെ പരീക്ഷിച്ചു ചോദിച്ചതായിരുന്നു. യേശുവോ കുനിഞ്ഞു വിരൽകൊണ്ടു നിലത്ത് എഴുതിക്കൊണ്ടിരുന്നു.

യോഹന്നാൻ (John) 8:6 - Malayalam bible image quotes