യോഹന്നാൻ 8 -ാം അധ്യായം ഒപ്പം 39 -ാം വാക്യം

അവർ അവനോട്: അബ്രാഹാം ആകുന്നു ഞങ്ങളുടെ പിതാവ് എന്ന് ഉത്തരം പറഞ്ഞതിനു യേശു അവരോട്: നിങ്ങൾ അബ്രാഹാമിന്റെ മക്കൾ എങ്കിൽ അബ്രാഹാമിന്റെ പ്രവൃത്തികളെ ചെയ്യുമായിരുന്നു.

യോഹന്നാൻ (John) 8:39 - Malayalam bible image quotes