യോഹന്നാൻ 8 -ാം അധ്യായം ഒപ്പം 33 -ാം വാക്യം

അവർ അവനോട്: ഞങ്ങൾ അബ്രാഹാമിന്റെ സന്തതി; ആർക്കും ഒരുനാളും ദാസന്മാരായിരുന്നിട്ടില്ല; നിങ്ങൾ സ്വതന്ത്രന്മാർ ആകും എന്നു നീ പറയുന്നത് എങ്ങനെ എന്ന് ഉത്തരം പറഞ്ഞു.

യോഹന്നാൻ (John) 8:33 - Malayalam bible image quotes