യോഹന്നാൻ 8 -ാം അധ്യായം ഒപ്പം 25 -ാം വാക്യം

അവർ അവനോട്: നീ ആർ ആകുന്നു എന്ന് ചോദിച്ചതിനു യേശു: ആദിമുതൽ ഞാൻ നിങ്ങളോടു സംസാരിച്ചുപോരുന്നതു തന്നെ.

യോഹന്നാൻ (John) 8:25 - Malayalam bible image quotes