യോഹന്നാൻ 6 -ാം അധ്യായം ഒപ്പം 5 -ാം വാക്യം

യേശു വലിയൊരു പുരുഷാരം തന്റെ അടുക്കൽ വരുന്നതു കണ്ടിട്ട് ഫിലിപ്പൊസിനോട്: ഇവർക്കു തിന്നുവാൻ നാം എവിടെനിന്ന് അപ്പം വാങ്ങും എന്നു ചോദിച്ചു.

യോഹന്നാൻ (John) 6:5 - Malayalam bible image quotes