യോഹന്നാൻ 6 -ാം അധ്യായം ഒപ്പം 15 -ാം വാക്യം

അവർ വന്നു തന്നെ പിടിച്ചു രാജാവാക്കുവാൻ ഭാവിക്കുന്നു എന്നു യേശു അറിഞ്ഞിട്ടു പിന്നെയും തനിച്ചു മലയിലേക്കു വാങ്ങിപ്പോയി.

യോഹന്നാൻ (John) 6:15 - Malayalam bible image quotes