യോഹന്നാൻ 4 -ാം അധ്യായം ഒപ്പം 40 -ാം വാക്യം

അങ്ങനെ ശമര്യർ അവന്റെ അടുക്കൽ വന്നു തങ്ങളോടുകൂടെ പാർക്കേണം എന്ന് അവനോട് അപേക്ഷിച്ചു; അവൻ രണ്ടുനാൾ അവിടെ പാർത്തു.

യോഹന്നാൻ (John) 4:40 - Malayalam bible image quotes