യോഹന്നാൻ 4 -ാം അധ്യായം ഒപ്പം 18 -ാം വാക്യം

അഞ്ചു ഭർത്താക്കന്മാർ നിനക്ക് ഉണ്ടായിരുന്നു; ഇപ്പോൾ ഉള്ളവനോ ഭർത്താവല്ല; നീ പറഞ്ഞതു സത്യംതന്നെ എന്നു യേശു പറഞ്ഞു.

യോഹന്നാൻ (John) 4:18 - Malayalam bible image quotes