യോഹന്നാൻ 4 -ാം അധ്യായം ഒപ്പം 15 -ാം വാക്യം

സ്ത്രീ അവനോട്: യജമാനനേ, എനിക്കു ദാഹിക്കാതെയും ഞാൻ കോരുവാൻ ഇവിടത്തോളം വരാതെയുമിരിക്കേണ്ടതിന് ആ വെള്ളം എനിക്കു തരേണം എന്നു പറഞ്ഞു.

യോഹന്നാൻ (John) 4:15 - Malayalam bible image quotes