യോഹന്നാൻ 3 -ാം അധ്യായം ഒപ്പം 29 -ാം വാക്യം

മണവാട്ടി ഉള്ളവൻ മണവാളൻ ആകുന്നു; മണവാളന്റെ സ്നേഹിതനോ നിന്നു മണവാളന്റെ സ്വരം കേട്ടിട്ട് അത്യന്തം സന്തോഷിക്കുന്നു: ഈ എന്റെ സന്തോഷം പൂർത്തിയായിരിക്കുന്നു.

യോഹന്നാൻ (John) 3:29 - Malayalam bible image quotes