യോഹന്നാൻ 3 -ാം അധ്യായം ഒപ്പം 11 -ാം വാക്യം

ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: ഞങ്ങൾ അറിയുന്നത് പ്രസ്താവിക്കയും കണ്ടതു സാക്ഷീകരിക്കയും ചെയ്യുന്നു; ഞങ്ങളുടെ സാക്ഷ്യം നിങ്ങൾ കൈക്കൊള്ളുന്നില്ലതാനും.

യോഹന്നാൻ (John) 3:11 - Malayalam bible image quotes