യോഹന്നാൻ 21 -ാം അധ്യായം ഒപ്പം 7 -ാം വാക്യം

യേശു സ്നേഹിച്ച ശിഷ്യൻ പത്രൊസിനോട്: അത് കർത്താവ് ആകുന്നു എന്നു പറഞ്ഞു; കർത്താവ് ആകുന്നു എന്ന് ശിമോൻ പത്രൊസ് കേട്ടിട്ടു, താൻ നഗ്നനാകയാൽ അങ്കി അരയിൽ ചുറ്റി കടലിൽ ചാടി.

യോഹന്നാൻ (John) 21:7 - Malayalam bible image quotes