യോഹന്നാൻ 21 -ാം അധ്യായം ഒപ്പം 6 -ാം വാക്യം

പടകിന്റെ വലത്തുഭാഗത്തു വല വീശുവിൻ; എന്നാൽ നിങ്ങൾക്കു കിട്ടും എന്ന് അവൻ അവരോട് പറഞ്ഞു; അവർ വീശി, മീനിന്റെ പെരുപ്പം ഹേതുവായി അത് വലിപ്പാൻ കഴിഞ്ഞില്ല.

യോഹന്നാൻ (John) 21:6 - Malayalam bible image quotes