യോഹന്നാൻ 20 -ാം അധ്യായം ഒപ്പം 1 -ാം വാക്യം

ആഴ്ചവട്ടത്തിൽ ഒന്നാം നാൾ മഗ്ദലക്കാരത്തി മറിയ രാവിലെ ഇരുട്ടുള്ളപ്പോൾതന്നെ കല്ലറയ്ക്കൽ ചെന്നു കല്ലറവായ്ക്കൽനിന്നു കല്ലു നീങ്ങിയിരിക്കുന്നത് കണ്ടു.

യോഹന്നാൻ (John) 20:1 - Malayalam bible image quotes