യോഹന്നാൻ 19 -ാം അധ്യായം ഒപ്പം 4 -ാം വാക്യം

പീലാത്തൊസ് പിന്നെയും പുറത്തു വന്നു: ഞാൻ അവനിൽ ഒരു കുറ്റവും കാണുന്നില്ല എന്ന് നിങ്ങൾ അറിയേണ്ടതിന് അവനെ നിങ്ങളുടെ അടുക്കൽ ഇതാ, പുറത്തു കൊണ്ടുവരുന്നു എന്നു പറഞ്ഞു.

യോഹന്നാൻ (John) 19:4 - Malayalam bible image quotes