യോഹന്നാൻ 19 -ാം അധ്യായം ഒപ്പം 14 -ാം വാക്യം

അപ്പോൾ പെസഹയുടെ ഒരുക്കനാൾ ഏകദേശം ആറാം മണി നേരം ആയിരുന്നു. അവൻ യെഹൂദന്മാരോട് ഇതാ നിങ്ങളുടെ രാജാവ് എന്നു പറഞ്ഞു.

യോഹന്നാൻ (John) 19:14 - Malayalam bible image quotes