യോഹന്നാൻ 18 -ാം അധ്യായം ഒപ്പം 25 -ാം വാക്യം

ശിമോൻ പത്രൊസ് തീ കാഞ്ഞുനില്ക്കുമ്പോൾ: നീയും അവന്റെ ശിഷ്യന്മാരിൽ ഒരുത്തനല്ലയോ എന്ന് ചിലർ അവനോട് ചോദിച്ചു: അല്ല എന്ന് അവൻ മറുത്തുപറഞ്ഞു.

യോഹന്നാൻ (John) 18:25 - Malayalam bible image quotes