യോഹന്നാൻ 18 -ാം അധ്യായം ഒപ്പം 22 -ാം വാക്യം

അവൻ ഇങ്ങനെ പറയുമ്പോൾ ചേവകരിൽ അരികെ നിന്ന ഒരുത്തൻ: മഹാപുരോഹിതനോട് ഇങ്ങനെയോ ഉത്തരം പറയുന്നത് എന്നു പറഞ്ഞു യേശുവിന്റെ കന്നത്ത് ഒന്നടിച്ചു.

യോഹന്നാൻ (John) 18:22 - Malayalam bible image quotes