യോഹന്നാൻ 18 -ാം അധ്യായം ഒപ്പം 20 -ാം വാക്യം

അതിന് യേശു: ഞാൻ ലോകത്തോടു പരസ്യമായി സംസാരിച്ചിരിക്കുന്നു; പള്ളിയിലും എല്ലാ യെഹൂദന്മാരും കൂടുന്ന ദൈവാലയത്തിലും ഞാൻ എപ്പോഴും ഉപദേശിച്ചു; രഹസ്യമായി ഒന്നും സംസാരിച്ചിട്ടില്ല.

യോഹന്നാൻ (John) 18:20 - Malayalam bible image quotes