യോഹന്നാൻ 18 -ാം അധ്യായം ഒപ്പം 16 -ാം വാക്യം

പത്രൊസ് വാതിൽക്കൽ പുറത്തു നില്ക്കുമ്പോൾ, മഹാപുരോഹിതന് പരിചയമുള്ള മറ്റേ ശിഷ്യൻ പുറത്തുവന്നു വാതിൽക്കാവല്ക്കാരത്തിയോട് പറഞ്ഞു പത്രൊസിനെ അകത്തു കയറ്റി.

യോഹന്നാൻ (John) 18:16 - Malayalam bible image quotes