യോഹന്നാൻ 16 -ാം അധ്യായം ഒപ്പം 28 -ാം വാക്യം

ഞാൻ പിതാവിന്റെ അടുക്കൽനിന്നു പുറപ്പെട്ടു ലോകത്തിൽ വന്നിരിക്കുന്നു; പിന്നെയും ലോകത്തെ വിട്ടു പിതാവിന്റെ അടുക്കൽ പോകുന്നു.

യോഹന്നാൻ (John) 16:28 - Malayalam bible image quotes