യോഹന്നാൻ 13 -ാം അധ്യായം ഒപ്പം 38 -ാം വാക്യം

അതിന് യേശു: നിന്റെ ജീവനെ എനിക്കുവേണ്ടി വച്ചുകളയുമോ? ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: നീ മൂന്നു പ്രാവശ്യം എന്നെ തള്ളിപ്പറയുവോളം കോഴി കൂകുകയില്ല എന്ന് ഉത്തരം പറഞ്ഞു.

യോഹന്നാൻ (John) 13:38 - Malayalam bible image quotes