യോഹന്നാൻ 13 -ാം അധ്യായം ഒപ്പം 21 -ാം വാക്യം

ഇതു പറഞ്ഞിട്ട് യേശു ഉള്ളം കലങ്ങി: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങളിൽ ഒരുത്തൻ എന്നെ കാണിച്ചുകൊടുക്കും എന്നു സാക്ഷീകരിച്ചു പറഞ്ഞു.

യോഹന്നാൻ (John) 13:21 - Malayalam bible image quotes