യോഹന്നാൻ 11 -ാം അധ്യായം ഒപ്പം 2 -ാം വാക്യം

ഈ മറിയ ആയിരുന്നു കർത്താവിനെ പരിമളതൈലം പൂശി തന്റെ തലമുടികൊണ്ട് അവന്റെ കാൽ തുടച്ചത്. അവളുടെ സഹോദരനായ ലാസർ ആയിരുന്നു ദീനമായിക്കിടന്നത്.

യോഹന്നാൻ (John) 11:2 - Malayalam bible image quotes