യോഹന്നാൻ 10 -ാം അധ്യായം ഒപ്പം 12 -ാം വാക്യം

ഇടയനും ആടുകളുടെ ഉടമസ്ഥനുമല്ലാത്ത കൂലിക്കാരൻ ചെന്നായ് വരുന്നതു കണ്ട് ആടുകളെ വിട്ട് ഓടിക്കളയുന്നു; ചെന്നായ് അവയെ പിടിക്കയും ചിന്നിച്ചുകളകയും ചെയ്യുന്നു.

യോഹന്നാൻ (John) 10:12 - Malayalam bible image quotes