യോഹന്നാൻ 1 -ാം അധ്യായം ഒപ്പം 31 -ാം വാക്യം

ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും അവൻ യിസ്രായേലിനു വെളിപ്പെടേണ്ടതിനു ഞാൻ വെള്ളത്തിൽ സ്നാനം കഴിപ്പിപ്പാൻ വന്നിരിക്കുന്നു എന്നു പറഞ്ഞു.

യോഹന്നാൻ (John) 1:31 - Malayalam bible image quotes