യോഹന്നാൻ 1 -ാം അധ്യായം ഒപ്പം 14 -ാം വാക്യം

വചനം ജഡമായിത്തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു. ഞങ്ങൾ അവന്റെ തേജസ്സ് പിതാവിൽനിന്ന് ഏകജാതനായവന്റെ തേജസ്സായി കണ്ടു.

യോഹന്നാൻ (John) 1:14 - Malayalam bible image quotes