യോവേൽ 2 -ാം അധ്യായം ഒപ്പം 9 -ാം വാക്യം

അവർ പട്ടണത്തിൽ ചാടിക്കടക്കുന്നു; മതിലിന്മേൽ ഓടുന്നു; വീടുകളിന്മേൽ കയറുന്നു; കള്ളനെപ്പോലെ കിളിവാതിലുകളിൽ കൂടി കടക്കുന്നു.

യോവേൽ (Joel) 2:9 - Malayalam bible image quotes